മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് 38 വയസ്സ് | Old Movie Review | filmibeat Malayalam

2019-04-16 7,875

old film review Manjil Virinja Pookkal
ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ കൈകാര്യം ചെയ്തത്